Sunday, May 21, 2006

ഉണ്ണി



ഞാനേ ഉണ്ണിയാ...ചിറ്റ ചോദിക്യാ ചിറ്റേനെയാണോ മാമനെയാണൊ ഇട്ടം?എനിച്ചു ചിറ്റേനെം ഇട്ടം മാമനേം ഇട്ടം

Wednesday, May 17, 2006

ദീപാവലി

ഹരിതത്തിന്റെ കുളിര്‍മ്മയും ചോപ്പിന്റെ ചിന്തയും കഴിഞ്ഞു ഇനി ഇത്തിരി ദീപക്കാഴ്ചകള്‍ ആയാലൊ?കാലമേറെ എത്തും മുമ്പെ അന്യം നിന്നു പോയേക്കാവുന്ന IIT ദേശീയോത്സവം, അതിനോടനുബന്ധിച്ചുള്ള മത്സരങ്ങളും.Illumination and rangoli ഒരു മാസത്തിലേറെയുള്ള കഠിന പരിശ്രമങ്ങളാനു ഇതിനു പിന്നിലുള്ളത്‌.

ദീപക്കാഴ്ചകള്‍







നിറക്കൂട്ട്‌
പല നിറത്തിലുള്ള പൊടികളിലൂടെ കൃഷ്ണനും ശിവനും ഷാജഹാനുമൊക്കെ പുനരവതരിക്കുമ്പോള്‍ ഇതിനു പിന്നിലെ പരിശ്രമങ്ങളെക്കുറിച്ചു എന്തിനോര്‍ക്കണം അല്ലേ???








Monday, May 15, 2006

തുളസിക്കു വേണ്ടി.



കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന പാടം.
ബംഗാളിലെയല്ലട്ടോ തുളസീ,ഇതു ആന്ധ്രയിലെ.
Train-ഇല്‍ നിന്നൊരു കാഴ്ച
കടപ്പാട്‌: എനിക്ക്‌ തന്നെ

Friday, May 12, 2006

എന്റെ വിദ്യാലയം

സ്വാഗതം


പ്രിയപ്പെട്ട ഗോള്‍ ചക്കര്‍, ഞങ്ങളുടെ വൈകുന്നേര നേരമ്പോക്കുകള്‍ ഇവിടെ.


ഇതു രാജകൊട്ടാരമല്ല, പഴയ കെട്ടിട സമുച്ചയം


അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീ. ജവഹര്‍ലാല്‍ നെഹ്രുവിന്റെ സന്ദേശം.


IIT, Kharagpur പക്ഷികളുടെ കണ്ണിലൂടെ


സാക്ഷാല്‍ ഐ.ഐ.ടി, ഖരഗ്‌പൂര്‍ മുഖ്യ കെട്ടിട സമുച്ചയം (പുതിയത്‌)
ചിത്രങ്ങള്‍ക്കു കടപ്പാട്‌: DC++, Our LAN