Wednesday, May 17, 2006

ദീപാവലി

ഹരിതത്തിന്റെ കുളിര്‍മ്മയും ചോപ്പിന്റെ ചിന്തയും കഴിഞ്ഞു ഇനി ഇത്തിരി ദീപക്കാഴ്ചകള്‍ ആയാലൊ?കാലമേറെ എത്തും മുമ്പെ അന്യം നിന്നു പോയേക്കാവുന്ന IIT ദേശീയോത്സവം, അതിനോടനുബന്ധിച്ചുള്ള മത്സരങ്ങളും.Illumination and rangoli ഒരു മാസത്തിലേറെയുള്ള കഠിന പരിശ്രമങ്ങളാനു ഇതിനു പിന്നിലുള്ളത്‌.

ദീപക്കാഴ്ചകള്‍







നിറക്കൂട്ട്‌
പല നിറത്തിലുള്ള പൊടികളിലൂടെ കൃഷ്ണനും ശിവനും ഷാജഹാനുമൊക്കെ പുനരവതരിക്കുമ്പോള്‍ ഇതിനു പിന്നിലെ പരിശ്രമങ്ങളെക്കുറിച്ചു എന്തിനോര്‍ക്കണം അല്ലേ???








4 Comments:

Blogger Nileenam said...

അവിടെ അടീടെം ക്ഷമാപണത്തിന്റെ ഒക്കെ പൊടി പൂരാ, ഇതിനിടെക്കു എന്തൂട്ട്‌ ദീവാലി, എന്തുട്ട്‌ രംഗ്ഗോളി?
നിങ്ങളെ ആര്‍ക്കും വേണ്ടാന്നാ തോന്ന്‌ണെ.

11:40 PM  
Blogger അഭയാര്‍ത്ഥി said...

നിലീന - നിങ്ങളുടെ പേരുപോലെ സുന്ദരം ചിത്രങ്ങളൊക്കേയും. നിങ്ങളുടെ വിളികേട്ടു ആയുധം താഴെ വച്ചു ഞാന്‍. വാളല്ലെന്‍ സമരായുധം... രണവീര്യം നിറഞ്ഞു നില്‍ക്കുന്ന ബ്ളൊഗില്‍ ശാന്തിയുടേയും സമാധാനത്തിന്റേയും ജ്യൊതിറ്‍ പ്റവാഹമാകുന്നു നിങ്ങള്‍ കൊളുത്തിയ ദീപങ്ങള്‍.

നക്ഷത്റ -ചന്ദ്രികാ ദീപ്തി ദീപ്തമായ ഗഗനം പോല്‍ മനോഹരം.

അതിനേക്കാള്‍ ദിഗന്തങ്ങളില്‍ മുഴങ്ങുന്നു ശാന്തിക്കു വേണ്ടി നിങ്ങളുടെ ശോകാറ്‍ത്ത വിലാപം.

12:04 AM  
Blogger കുറുമാന്‍ said...

മനോഹരമായിരിക്കുന്നു നിലീനം.....

12:20 AM  
Blogger മനൂ‍ .:|:. Manoo said...

നിലീനം,

മനോഹരമായിരിയ്ക്കുന്നു ഈ ദീപക്കാഴ്ച്ചകളും നിറക്കൂട്ടും :)

6:24 AM  

Post a Comment

<< Home