Sunday, May 21, 2006

ഉണ്ണി



ഞാനേ ഉണ്ണിയാ...ചിറ്റ ചോദിക്യാ ചിറ്റേനെയാണോ മാമനെയാണൊ ഇട്ടം?എനിച്ചു ചിറ്റേനെം ഇട്ടം മാമനേം ഇട്ടം

3 Comments:

Blogger Sreejith K. said...

ഉണ്ണി എന്താ പടിമ്മല്‍ ഇരിക്കുന്നത്. അകത്ത് പോയി വല്ലതും പഠിക്കൂ, ഇല്ലെങ്കില്‍ പുറത്ത് പോയി വല്ലതും കളിക്കൂ, ഇല്ലെങ്ങില്‍ ഏതെങ്കിലും സൈബര്‍ കഫേയില്‍ പോയി ബ്ലോഗ് എഴുതൂ.

12:35 AM  
Blogger Nileenam said...

ശ്രീജിത്ത്‌ മാമാ, പമ്പരം കൊണ്ടുവന്നോ?


ഞാം പഠിച്ചുന്നുണ്ട്‌. ഇതേ ചിറ്റ നാട്ടിലു പോവാന്‍ നേരം ഞങ്ങടെ തുവ്വുരെ റെയില്‍വേ സ്റ്റേഷനിവച്ചെടുത്തതാ

3:11 AM  
Blogger ബിന്ദു said...

ശ്രീജിത്ത്‌ പറഞ്ഞതു കേട്ടില്ലേ?? പടിയില്‍ ഇരിക്കരുത്‌ ദോശ കിട്ടും.

8:09 AM  

Post a Comment

<< Home