pookkalam
കാലത്തിന്റെ കുത്തിയൊഴുക്കില്‍ എവിടെയോ മറന്നുവച്ച കുറച്ചു പൂവുകള്‍. ഒരു നൊസ്റ്റാള്‍ജിയ പോലെ

നന്ത്യാര്‍ വട്ടം- വെളുപ്പിന്റെ നൈര്‍മ്മല്യം സ്നിഗ്ദ്ധമായ സുഗന്ധം
ശവം നാറിപ്പൂക്കള്‍-ആര്‍ക്കും വേണ്ടാതെ വേലിക്കരികിലെവിടെയോ
ചെമ്പരുത്തി-ഇന്നും മിടുക്കി, സര്‍വ്വ സമ്മത
നാലുമണിപൂവ്- സുന്ദരിക്കുട്ടീ
മഞ്ഞത്തെറ്റിപ്പൂങ്കുല പോലെ മഞ്ഞിമ വിരിയും പുലര്‍കാലേ
കുടത്തെറ്റി-exoraഎന്ന പുതിയ പേരില്‍ popularity പേരറിയില്ല ഇവളുടെ
കമ്മലു പൂവ്- കണ്ടുണര്‍ന്ന കാലം മറന്നു
ഒരുകാലത്ത് സൂര്യകാന്തി എന്ന് വിളിച്ചത് ഇവളെ ആയിരുന്നു

പേരറിയാത്ത ഈ modern കുമാരിയും
0 Comments:
Post a Comment
<< Home