Tuesday, September 04, 2007

കാനനച്ചോല


ഈ കാനനച്ചോല എണ്റ്റെ ഗ്രാമത്തിണ്റ്റെ ഐശ്വര്യം

Labels:

7 Comments:

Blogger Sreejith K. said...

ഈ കാനനച്ചോലയുടെ പേര് 1 എന്നാണോ? ഫയല്‍ നെയിം കണ്ട് ചോദിച്ചതാ ;)

4:24 PM  
Blogger ഏ.ആര്‍. നജീം said...

നല്ല രസം..,
അല്ല, ഇതെവിടെയാ..? ശ്രീജിത് ചോദിച്ചതുപോലെ ഇതിന്റെ പേരെന്താ..?

5:08 PM  
Blogger Nileenam said...

അയ്യേ ശ്രീജി,ആ ചോലയുടെ പേര്‌ 1 എന്നോ 2 എന്നോ അല്ല. അതാണു പ്രകൃതിരമണീയമായ തണ്ണിത്തോടിണ്റ്റെ സ്വന്തം കല്ലാറ്‍. ആരും കേട്ടിട്ടുണ്ടാവില്ല ഈ ടൂറിസ്റ്റ്‌ കേന്ദ്രത്തെപറ്റി എന്നറിയാം.ഒന്ന് introduce ചെയ്തെന്നേയുള്ളു

12:56 AM  
Blogger മഴത്തുള്ളി said...

നല്ല ഭംഗിയുള്ള കാനനച്ചോല. ഒന്നു ചാടിക്കുളിക്കാന്‍ തോന്നുന്നു :)

ഈ ഫോട്ടോ പോസ്റ്റ് ആദ്യമായി കാണുന്നു.

ഇനിയും ഫോട്ടോകള്‍ ഇടൂ.

1:16 AM  
Blogger Vish..| ആലപ്പുഴക്കാരന്‍ said...

കാനനചോലയില്‍ ആടു മേക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ..


വേണ്ടാ അല്ലെ? നിറയേ വെള്ളമാ.. :)
ചോലയില്‍ അല്ല.. വയറ്റിലാ

;)

word: xaadtyl

1:35 AM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കാനനച്ചോലയില്‍ ചെളിവെള്ളമാണോ?

വേഡ് വെരി ഇനി വേണോന്നില്ല. ഇപ്പോള്‍ സ്പാമരന്‍ എവിടെം വരാറില്ല.

1:44 AM  
Blogger നിരക്ഷരൻ said...

എവിടാണെന്ന് ചോദിക്കാന്‍ പോകുകയായിരുന്നു. അപ്പോഴാണ് കമന്റുകല്‍ വായിച്ചത്.

കല്ലാറ്..പ്രകൃതിരമണീയം. എന്റെ കേരളം എത്ര സുന്ദരം.

12:11 PM  

Post a Comment

<< Home