Friday, October 20, 2017

കനിഞ്ഞുകിട്ടിയതാണ് ഒരു കൊച്ചുമിന്നൽ ബാക്ക്ഗ്രൗണ്ട്!!!


Friday, September 07, 2007

കാലത്തിണ്റ്റെ അറ്റം തേടി

കാലത്തിണ്റ്റെ അറ്റം തേടി ദൂരെ ദൂരെ ഒരു തീരം തേടി തേടിയാത്റ അനന്തമാം യാത്റ...

Labels:

Tuesday, September 04, 2007

കാനനച്ചോല


ഈ കാനനച്ചോല എണ്റ്റെ ഗ്രാമത്തിണ്റ്റെ ഐശ്വര്യം

Labels:

Monday, June 19, 2006

pookkalam

കാലത്തിന്റെ കുത്തിയൊഴുക്കില്‍ എവിടെയോ മറന്നുവച്ച കുറച്ചു പൂവുകള്‍. ഒരു നൊസ്റ്റാള്‍ജിയ പോലെ


നന്ത്യാര്‍ വട്ടം- വെളുപ്പിന്റെ നൈര്‍മ്മല്യം സ്നിഗ്ദ്ധമായ സുഗന്ധം



ശവം നാറിപ്പൂക്കള്‍-ആര്‍ക്കും വേണ്ടാതെ വേലിക്കരികിലെവിടെയോ


ചെമ്പരുത്തി-ഇന്നും മിടുക്കി, സര്‍വ്വ സമ്മത


നാലുമണിപൂവ്‌- സുന്ദരിക്കുട്ടീ


മഞ്ഞത്തെറ്റിപ്പൂങ്കുല പോലെ മഞ്ഞിമ വിരിയും പുലര്‍കാലേ



കുടത്തെറ്റി-exoraഎന്ന പുതിയ പേരില്‍ popularity


പേരറിയില്ല ഇവളുടെ


കമ്മലു പൂവ്‌- കണ്ടുണര്‍ന്ന കാലം മറന്നു


ഒരുകാലത്ത്‌ സൂര്യകാന്തി എന്ന് വിളിച്ചത്‌ ഇവളെ ആയിരുന്നു


പേരറിയാത്ത ഈ modern കുമാരിയും

Sunday, May 21, 2006

ഉണ്ണി



ഞാനേ ഉണ്ണിയാ...ചിറ്റ ചോദിക്യാ ചിറ്റേനെയാണോ മാമനെയാണൊ ഇട്ടം?എനിച്ചു ചിറ്റേനെം ഇട്ടം മാമനേം ഇട്ടം

Wednesday, May 17, 2006

ദീപാവലി

ഹരിതത്തിന്റെ കുളിര്‍മ്മയും ചോപ്പിന്റെ ചിന്തയും കഴിഞ്ഞു ഇനി ഇത്തിരി ദീപക്കാഴ്ചകള്‍ ആയാലൊ?കാലമേറെ എത്തും മുമ്പെ അന്യം നിന്നു പോയേക്കാവുന്ന IIT ദേശീയോത്സവം, അതിനോടനുബന്ധിച്ചുള്ള മത്സരങ്ങളും.Illumination and rangoli ഒരു മാസത്തിലേറെയുള്ള കഠിന പരിശ്രമങ്ങളാനു ഇതിനു പിന്നിലുള്ളത്‌.

ദീപക്കാഴ്ചകള്‍







നിറക്കൂട്ട്‌
പല നിറത്തിലുള്ള പൊടികളിലൂടെ കൃഷ്ണനും ശിവനും ഷാജഹാനുമൊക്കെ പുനരവതരിക്കുമ്പോള്‍ ഇതിനു പിന്നിലെ പരിശ്രമങ്ങളെക്കുറിച്ചു എന്തിനോര്‍ക്കണം അല്ലേ???








Monday, May 15, 2006

തുളസിക്കു വേണ്ടി.



കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന പാടം.
ബംഗാളിലെയല്ലട്ടോ തുളസീ,ഇതു ആന്ധ്രയിലെ.
Train-ഇല്‍ നിന്നൊരു കാഴ്ച
കടപ്പാട്‌: എനിക്ക്‌ തന്നെ